Wednesday, October 2, 2019

ദാനധർമ്മം



ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതു പോലെ, ദാനധർമം പാപത്തിനു പരിഹാരമാണ്‌.
നൻമയ്ക്കു പകരം നൻമ ചെയ്യുന്നവൻ സ്വന്തം ഭാവി ഉറപ്പിക്കുന്നു;
വീഴ്ച ഉണ്ടാകുമ്പോൾ അവനു സഹായം ലഭിക്കും.

(പ്രഭാഷകൻ 3:30-31)