Saturday, August 27, 2011

സ്വർഗ്ഗത്തിലേക്കുള്ള വഴി

(2003 സെപ്തംബറിൽ  അമേരിക്കക്കാരിയായ ജനിഫർ വഴി ഈശോ നൽകിയ സന്ദേശം) 

"മാതാപിതാക്കൾ മക്കളെ സ്വർഗ്ഗത്തിലേക്കുള്ള വഴിയേ നടത്തുക. എന്റെ അമ്മയേയും വിശുദ്ധ യൗസേപ്പിനെയും മാതൃകയാക്കുക. ഞാൻ ക്ഷമിക്കയും സ്നേഹിക്കയും ചെയ്യുന്നതു പോലെ നിങ്ങളും വേദനിപ്പിച്ചവരോടു ക്ഷമിക്കുകയും അവരെ സ്നേഹിക്കയും  ചെയ്യുക. വിശുദ്ധാത്മാക്കൾക്കായി സ്വർഗ്ഗവും സ്വാർത്ഥമതികൾക്കും പാപികൾക്കുമായി നരകവും ഉണ്ട്. അനുതപിച്ചവർക്കും പാപക്കറകൾ ശേഷിച്ചവർക്കുമായി ശുദ്ധീകരണസ്ഥലവുമുണ്ട്. സംശയം വേണ്ട. പള്ളിയിൽ കൂടെക്കൂടെ വരിക; എന്നെ സ്വീകരിക്കുക. തിന്മയെ ജയിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കും."

Tuesday, August 2, 2011

ശുദ്ധീകരണ സ്ഥലം


   മരിയയ്ക്ക് ഈശോ നല്‍കിയ  ദര്‍ശനം