"നിങ്ങൾ എപ്പോഴെങ്കിലും (നിങ്ങളറിയുന്നതോ അറിയാത്തതോ ആയ) ഒരാളിന്റെ മരണത്തെപ്പറ്റി അറിയാനിടയായാൽ മരണപ്പെട്ട ആളിനു വേണ്ടി ഒരു മനസ്താപ പ്രകരണവും മൂന്നു നന്മ നിറഞ്ഞ മറിയമേ എന്ന ജപവും ചൊല്ലി കാഴ്ച വച്ചാൽ അത് ആ ആത്മാവിന് വലിയ സഹായമാകുന്നതാണ്."
"വിശുദ്ധ യൗസേപ്പിന്റെ ലുത്തിനിയ ചൊല്ലി കാഴ്ച വയ്ക്കുന്നത് ശുദ്ധീകരണസ്ഥലത്തുള്ള വൈദികർക്ക് പ്രത്യേകമായ ആശ്വാസം നൽകുന്നു."
(പരിശുദ്ധ അമ്മയുടെ സന്ദേശം - വെറോനിക്ക ലൂക്കൻ വഴി നൽകപ്പെട്ടത്)